STATEയുഡിഎഫില്‍ പ്രവേശനം ആഗ്രഹിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ തമ്മിലടി ഉണ്ടാക്കാന്‍ അന്‍വര്‍; വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടി ആര്യാടന് ഷൗക്കത്തിന് പരിഹാസം; സിനിമ എടുക്കുന്ന ആള് അല്ലെയെന്ന് ചോദ്യം; സ്ഥാനാര്‍ഥിയായി ഷൗക്കത്ത് എത്തിയാല്‍ എതിര്‍ക്കുമെന്ന നിലപാട് യുഡിഎഫ് പ്രവേശനത്തില്‍ കല്ലുകടിയാകുംമറുനാടൻ മലയാളി ബ്യൂറോ13 Jan 2025 11:38 AM IST